Mallu Magellan
Mallu Magellan
  • Видео 373
  • Просмотров 21 271 483
കാഴ്ച നൽകിയ രോഗികൾക്ക് ഇഫ്താർ ഒരുക്കി ഒരു ആശുപത്രി; ഇതൊക്കെയല്ലേ മാതൃക!! | MalluMagellan
Jeevanam Ayurvedic hospital in Kannur, Kerala is mainly concentrated in Eyesight treatment.And continuing it’s medical service for last few decades.Today they conducted an Iftar meet in connection with Ramzan fasting.Many patients those who have treated by the hospital is gathered there to share their treatment experiences with Jeevanam Ayurvedic Hospital.
Просмотров: 5 861

Видео

ഗർഭാശയ ക്യാൻസറിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ഇതാണ്!? |MalluMagellan
Просмотров 6 тыс.3 месяца назад
#sanitarynapkins #sanitarypads #usfda #americanFdaCertified #womenHealth #malluMagellan
ഇനിയാർക്കും മമ്മൂട്ടിയാവാം ; ചെയ്യേണ്ടത് ഇത്ര മാത്രം ?!! | MalluMagellan
Просмотров 42 тыс.3 месяца назад
#MalluMagellan #idukki #ottamoolimalayalam #adivasiChikilsa #muthuVaidyer
മുടിയുടെ പ്രശ്നങ്ങൾക്കെല്ലാമിനി ഈയൊരൊറ്റ ഹെർബൽ ഹെയർ ഓയിൽ മതി ; അവിശ്വോസനീയമായ ഫലം !!|MalluMagellan
Просмотров 10 тыс.3 месяца назад
This video is about traditional Kerala hair oil.The main ingredient is coconut oil.Kerala people uses this oil from old age periods itself.A licenced traditional health practitioner explains about its usage and effects.Government of Kerala and Central Government of India has policies to promote traditional medicines #malluMagellan
മൈഗ്രൈൻ മുതൽ ശരീര വേദനകൾ വരെ മാറ്റുന്ന സേട്ടൂ ബാം | MalluMagellan
Просмотров 10 тыс.3 месяца назад
വിളിക്കേണ്ട നമ്പർ : 8590458556 Google Pay Number :9809585947 #malluMagellan
വെറും 5 ഡോസ് പച്ച മരുന്ന് കൊണ്ട് കിഡ്നിയിലേയും പാൻക്രിയാസിലെയും ഏത് കല്ലും പുഷ്പംപോലെ കളയും !!|
Просмотров 54 тыс.4 месяца назад
വിളിക്കേണ്ട നമ്പർ (സണ്ണി തടത്തിൽ ) 9447635084 #kidneystone #pancretic_stone #treatment #ottamooli #ottamoolimalayalam #malluMagellan
ഇനി നിങ്ങളുടെ മുടി പ്രായം പറയില്ല ;100% റിസൾട്ട് ,100%പ്രകൃതി ദത്തം!! | MalluMagellan
Просмотров 107 тыс.4 месяца назад
ഉപയോഗിക്കുന്ന രീതി : ruclips.net/video/jYn4EerzUPg/видео.html ruclips.net/video/HkhP7LSUAQI/видео.html PPD is a common ingredient in hair colouring solutions, that causes for different types of allergy in users.This video introduces a purely natural hair dye by the manufacturer herself, as she is being a well known traditional health practitioner in Kerala.Her hair dye is made with natural herb...
രോഗികൾ ഇതറിയാതെ പോവരുത് ;ഏത് രോഗത്തിനും നിസാര ചിലവിൽ ഫലപ്രദമായ പച്ചമരുന്ന് ചികിത്സ !| MalluMagellan
Просмотров 75 тыс.4 месяца назад
National Award winner Sankaran Vaidyer appears in this Video.This 94 years old traditional health practitioner explains about his treatment for Different disease. വൈദ്യരെ വിളിക്കേണ്ട നമ്പർ : 9744302919 #malluMagellan #psoriasistreatment #vericoseveins #vellappand #idukki #adivasiChikilsa
ഈ വൈദ്യരുടെ അടുത്തെത്തിയാൽ രോഗികൾ രക്ഷപ്പെട്ടു ;നൂറുകണക്കിന് അനുഭവസ്ഥർ !! |MalluMagellan
Просмотров 26 тыс.4 месяца назад
വൈദ്യരുടെ നമ്പർ : 9847667227 ( മുൻകൂട്ടി വിളിച്ച് അറിയിച്ച് മാത്രം വൈദ്യരെ സന്ദർശിക്കുക ) #malluMagellan #maigraine #ottamoolimalayalam #ottamooli #idukki #traditionalHealthPractitioner
അരിയിൽ വീണ മലയാളി ;ഇത്രക്ക് പ്രതീക്ഷിച്ചില്ല?!! | MalluMagellan
Просмотров 2,1 тыс.4 месяца назад
#barathRice #baratRice #perumbavoor #kerala #malluMagellan
ഇനിയാരും കഷണ്ടിയെ പേടിക്കേണ്ട ; അനുഭവസ്ഥർ തുറന്ന് പറയുന്നു |ഫാദി ഹെയർ ഓയിൽ വൈറലാവുന്നു !!|
Просмотров 166 тыс.4 месяца назад
This video is about the traditional hair oil in Kerala.The usage is explained in this video.Coconut oil is the main ingredient in it.State Government is supported the making of this oil in houses and it helps the women to earn themselves. #malluMagellan
കാഴ്ച്ച പ്രശ്നം ഇനിയൊരു പ്രശ്നമേയല്ല ;ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം ചുരുങ്ങിയ ചിലവിൽ| malluMagellan
Просмотров 154 тыс.4 месяца назад
ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462 9072 007723 #malluMagellan #ayurveda #glaucoma #cataract #eyespecialist #jeevanamAyurvedicHospitalKannur
അന്ന് സിനിമ പിടിക്കാൻ വന്ന ചിലവ് ? ; 53 വർഷങ്ങൾക്ക് ശേഷം നിർമ്മാതാവ് മനസ്സ് തുറക്കുന്നു.
Просмотров 2,6 тыс.4 месяца назад
അന്ന് സിനിമ പിടിക്കാൻ വന്ന ചിലവ് ? ; 53 വർഷങ്ങൾക്ക് ശേഷം നിർമ്മാതാവ് മനസ്സ് തുറക്കുന്നു.
തമിഴന്റെ പച്ചക്കറിക്കൊണ്ട് സദ്യ കഴിക്കും മുൻപ് ഇതൊന്ന് കണ്ടോളു ; ആർക്കും ചെയ്യാവുന്ന പരീക്ഷണം ഇതാ |
Просмотров 5 тыс.5 месяцев назад
തമിഴന്റെ പച്ചക്കറിക്കൊണ്ട് സദ്യ കഴിക്കും മുൻപ് ഇതൊന്ന് കണ്ടോളു ; ആർക്കും ചെയ്യാവുന്ന പരീക്ഷണം ഇതാ |
ഒട്ടും അലർജിയില്ലാതെ 100% റിസൾട്ട് തരുന്ന ലോകത്തിലെ ഏക നാച്ചുറൽ ഹെയർ ഡൈ!! | MalluMagellan
Просмотров 224 тыс.5 месяцев назад
ഒട്ടും അലർജിയില്ലാതെ 100% റിസൾട്ട് തരുന്ന ലോകത്തിലെ ഏക നാച്ചുറൽ ഹെയർ ഡൈ!! | MalluMagellan
അവയവങ്ങളുടെ രൂപത്തിലെല്ലാം അപ്പങ്ങൾ, കൂടേ 'ഇടി ഹലുവയും , ; ഇതും നമ്മുടെ സാക്ഷര കേരളത്തിൽ തന്നെ !!? |
Просмотров 43 тыс.5 месяцев назад
അവയവങ്ങളുടെ രൂപത്തിലെല്ലാം അപ്പങ്ങൾ, കൂടേ 'ഇടി ഹലുവയും , ; ഇതും നമ്മുടെ സാക്ഷര കേരളത്തിൽ തന്നെ !!? |
ടാറ്റൂ ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പാണ്; സൂക്ഷിച്ചോ!|MalluMagellan
Просмотров 20 тыс.5 месяцев назад
ടാറ്റൂ ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി ഉറപ്പാണ്; സൂക്ഷിച്ചോ!|MalluMagellan
ഡൈ അടിച്ച് ഇനിയാരും 'ഡൈ' ആവേണ്ട ;ഇതാ പാർശ്വ ഫലങ്ങളില്ലാത്ത പ്രകൃതി ദത്തമായ ഹെയർ ഡൈ !!|MalluMagellan
Просмотров 587 тыс.5 месяцев назад
ഡൈ അടിച്ച് ഇനിയാരും 'ഡൈ' ആവേണ്ട ;ഇതാ പാർശ്വ ഫലങ്ങളില്ലാത്ത പ്രകൃതി ദത്തമായ ഹെയർ ഡൈ !!|MalluMagellan
മത സൗഹാർദ്ദത്തിന് ഇതിനേക്കാൾ നല്ല മാതൃകയുണ്ടാവില്ല; ഈ പള്ളിയുടെ പ്രവർത്തനങ്ങൾ അറിയാതെ പോവരുത്!!?
Просмотров 2,2 тыс.5 месяцев назад
മത സൗഹാർദ്ദത്തിന് ഇതിനേക്കാൾ നല്ല മാതൃകയുണ്ടാവില്ല; ഈ പള്ളിയുടെ പ്രവർത്തനങ്ങൾ അറിയാതെ പോവരുത്!!?
PCODമുതൽ വെരിക്കോസ് വരെ എന്തും സുഖപ്പെടാൻ ഇനി ഇത് മതി; ആശുപത്രി ചെലവുകൾ ഇനി മറക്കാം!?|MalluMagellan
Просмотров 113 тыс.5 месяцев назад
PCODമുതൽ വെരിക്കോസ് വരെ എന്തും സുഖപ്പെടാൻ ഇനി ഇത് മതി; ആശുപത്രി ചെലവുകൾ ഇനി മറക്കാം!?|MalluMagellan
ഇഷ്ടമുള്ളവരെ വശീകരിക്കാൻ തലയണക്കടിയിൽ വെക്കുന്ന പൂ !?| MalluMagellan
Просмотров 271 тыс.5 месяцев назад
ഇഷ്ടമുള്ളവരെ വശീകരിക്കാൻ തലയണക്കടിയിൽ വെക്കുന്ന പൂ !?| MalluMagellan
ഭിക്ഷാടകർ കിട്ടുന്ന പണം ഇതിനൊക്കെയാണ് ചെലവഴിക്കുന്നത് !!? | MalluMagellan
Просмотров 733 тыс.6 месяцев назад
ഭിക്ഷാടകർ കിട്ടുന്ന പണം ഇതിനൊക്കെയാണ് ചെലവഴിക്കുന്നത് !!? | MalluMagellan
7000 പേരുള്ള മഹല്ലിലെ വീടില്ലാത്ത സകലർക്കും മഹല്ല് വക വീട് ;മുഹിയുദ്ധീൻ മസ്ജിദ് മാതൃകയാവുന്നു!|
Просмотров 184 тыс.6 месяцев назад
7000 പേരുള്ള മഹല്ലിലെ വീടില്ലാത്ത സകലർക്കും മഹല്ല് വക വീട് ;മുഹിയുദ്ധീൻ മസ്ജിദ് മാതൃകയാവുന്നു!|
ദത്തെടുക്കലിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയതൊക്കെ തെറ്റായിരുന്നോ|Legal Adoption In India Explained
Просмотров 1 тыс.6 месяцев назад
ദത്തെടുക്കലിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയതൊക്കെ തെറ്റായിരുന്നോ|Legal Adoption In India Explained
തെരുവുനായ ആക്രമിച്ച ഒന്നര വയസ്സുകാരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ ?! | MalluMagellan
Просмотров 1,6 тыс.6 месяцев назад
തെരുവുനായ ആക്രമിച്ച ഒന്നര വയസ്സുകാരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ ?! | MalluMagellan
പരസ്യം കണ്ട് ചികിത്സക്ക് പോവുന്നവർ സൂക്ഷിക്കുക!? | MalluMagellan
Просмотров 3,4 тыс.6 месяцев назад
പരസ്യം കണ്ട് ചികിത്സക്ക് പോവുന്നവർ സൂക്ഷിക്കുക!? | MalluMagellan
ഇനി ആർക്കും ബെളുത്തിറ്റ് പാറാം ; പാർശ്വ ഫലങ്ങളില്ലാതെ |mallumagellan
Просмотров 130 тыс.6 месяцев назад
ഇനി ആർക്കും ബെളുത്തിറ്റ് പാറാം ; പാർശ്വ ഫലങ്ങളില്ലാതെ |mallumagellan
ഇനി വീട്ടിൽ പശുവിനെ വളർത്തേണ്ടിവരുമോ?! | MalluMagellan
Просмотров 114 тыс.7 месяцев назад
ഇനി വീട്ടിൽ പശുവിനെ വളർത്തേണ്ടിവരുമോ?! | MalluMagellan
ഇത് കഴിച്ചാൽ ഇനി എളുപ്പം മരിക്കാം | MalluMagellan
Просмотров 119 тыс.7 месяцев назад
ഇത് കഴിച്ചാൽ ഇനി എളുപ്പം മരിക്കാം | MalluMagellan
കല്പാത്തി രഥോത്സവത്തിലെ കാണാ കാഴ്ചകൾ | MalluMagellan
Просмотров 6 тыс.7 месяцев назад
കല്പാത്തി രഥോത്സവത്തിലെ കാണാ കാഴ്ചകൾ | MalluMagellan

Комментарии

  • @surendrababukr7084
    @surendrababukr7084 18 часов назад

    ഞാൻ ഉപയോഗിച്ചു മുടി ചെമ്പിച്ചു രണ്ടു പായ്ക്കറ്റ് വാങ്ങി എൻ്റെ പൈസപോയി

    • @mallumagellan
      @mallumagellan 16 часов назад

      ആദ്യം കളർ, അല്ലെങ്കിൽ വേറെ ഡൈ ഉപയോഗിച്ച ആളായിരിക്കും... നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കൂ ചുമ്മാ കുറ്റം പറയാതെ

    • @surendrababukr7084
      @surendrababukr7084 15 часов назад

      @@mallumagellan ഞാൻ വേറേ ഡൈ ഉപയോഗിച്ചിട്ടില്ല കുറ്റം പറഞ്ഞതല്ല ഫോട്ടോ അയച്ചു തന്നിരുന്നല്ലോ

    • @mallumagellan
      @mallumagellan 15 часов назад

      @@surendrababukr7084 ആദ്യമായി ഉപയോഗിക്കുന്നവർക്ക് വീണ്ടും ഒന്ന് രണ്ട് തവണ ചെയ്താലേ ശരിയായ റിസൾട്ട്‌ കിട്ടൂ എന്ന് പറയുന്നുണ്ട്... അതിന് ശേഷം പുതുതായി വരുന്ന നരച്ച മുടികളിൽ മാത്രം ചെയ്താൽമതിയാവും... അതാണ് ഇതിന്റെ രീതി... ചിലർക്ക് ഒറ്റ തവണ ചെയ്ത് പിറ്റേ ദിവസം എണ്ണയിട്ട് ശേഷം ഷാംപൂ ചെയ്ത് കഴുകിയാൽ നല്ല കറുപ്പ് കിട്ടും...

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 20 часов назад

    Dr George erali from ernakulam is doing same treatment. My father was his patient.he is 78 year old now and living with out much problems

  • @jomageorge-qe1gn
    @jomageorge-qe1gn 21 час назад

    🎉

  • @safwanmt23
    @safwanmt23 23 часа назад

    Thankalk ithine patti yathoru vivaravumillenh video kandapo manasilayi...ariyunhathine patti maathram video cheyuka

  • @abubacker2677
    @abubacker2677 День назад

    ഞാൻ പോകാറുള്ളതാണ് എനിക്കതിനുള്ള ഗുണവും കിട്ടിയിട്ടുണ്ട് - ഇ കഴുത പറയും മാതിരിയൊന്നും ഇവിടെ ഇല്ല

  • @priyeshSariga
    @priyeshSariga День назад

    Number pls

  • @lxmysteriousworld7605
    @lxmysteriousworld7605 День назад

    Iratti madhurathin endh test anenn 😂😂😂😂😂 ipo manasilay video yude sathyasadhata pinne thulasiyil thottal athinte smell udane pokilla so oro tulasidem manam atekayyil different ayi ariyunno very gud

  • @aryanmct
    @aryanmct День назад

    Engneyanu order cheyyendath

    • @mallumagellan
      @mallumagellan День назад

      Videoyil number und... Athil vilicholu

  • @user-ew6mr7lf3v
    @user-ew6mr7lf3v День назад

    ഇവനെപ്പോലെ വ്യാജ വീഡിയോ ഇടുന്നതിന് കമൻറ് കൊടുക്കാൻ നാണമില്ലെടാ നിങ്ങൾക്കൊന്നും

    • @mallumagellan
      @mallumagellan День назад

      ഇത് വ്യാജമാണെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നപോലെ ചെയ്യാം... പറ്റുമോ... ചുമ്മാ തള്ളല്ലേ ചേട്ടാ...

  • @user-ew6mr7lf3v
    @user-ew6mr7lf3v День назад

    ഇതിനെ കാട്ടിലും വലിയ കള്ളന്മാരുണ്ട് കേരളത്തിൽ പൊളിറ്റിക്സിൽ അവരെ നീ തേടി കണ്ടുപിടിച്ച് ഇതുപോലെ സമൂഹത്തിന് എത്തിച്ചുകൊടുക്കുക അല്ലാതെ അതു ചെയ്യാനുള്ള ധൈര്യം നിനക്ക് ഉണ്ടാവില്ല നിൻറെ വറക്കും മുട്ട് പിറക്കും

  • @user-ew6mr7lf3v
    @user-ew6mr7lf3v День назад

    99% ആളുകളും തമിഴ്നാട്ടിൽ പണിയെടുത്ത് ജീവിക്കുന്ന ആളുകളാണ് അല്ലാതെ നിന്നെപ്പോലെ വ്യാജമായ അറിവുകൾ ആളുകളുടെ എത്തിച്ച് അതിൽ നിന്ന് കിട്ടുന്ന സമ്പാദ്യത്തിൽ ജീവിക്കുന്നവരല്ല

    • @mallumagellan
      @mallumagellan День назад

      പോയി പണി നോക്കെടോ.. ഞാൻ നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ കാര്യമാണ് പറഞ്ഞത്... പിന്നെ ജോലി ചെയ്ത് ജീവിക്കുന്നവരെ ആരും പറഞ്ഞിട്ടില്ല... വിവിധ സംസ്ഥാനങ്ങളുടെ ക്രിമിനൽ ലിസ്റ്റിൽ ഉള്ള, പ്രത്യേകിച്ച് കേരളത്തിൽ വൻ കുറ്റ കൃത്യങ്ങൾ കാലങ്ങളായി നടത്തി വരുന്നവരുടെ ഗ്രാമത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്... അവിടെ പോയി നോക്ക്... വിവരമില്ലെങ്കിൽ ഇന്റർനെറ്റ്‌ എങ്കിലും ഉപയോഗിച്ച് അത് ഉണ്ടാക്കിയെടുക്കാൻ നോക്കാതെ റിസ്ക്കെടുത്ത അവന്മാരുടെ മടയിൽ പോയി കാര്യങ്ങൾ അറിഞ്ഞ് വന്ന എനിക്കിട്ട് ചൊറിയാൻ വരല്ല വേണ്ടത്... കേട്ടോ തിരുടാ

  • @user-ew6mr7lf3v
    @user-ew6mr7lf3v День назад

    എടാ പൂറാ പൈസ ഉണ്ടാക്കാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ നീ ആക്ഷേപിക്കരുത് നിനക്കെന്തറിയാം തമിഴ്നാടിനെ പറ്റി നീ തമിഴ്നാട്ടിൽ ഏതെല്ലാം നാട്ടിലൂടെ നീ സഞ്ചരിച്ചിട്ടുണ്ട്

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 День назад

    Sathyam aano enikk nalla mudi kozhichilum thaaranum ond😢

  • @PushpaJos
    @PushpaJos День назад

    What is the name of ayurveda hospital at valapaad, Thrissur

  • @PushpaJos
    @PushpaJos День назад

    What is the name of ayurveda hospital at valapaad, Thrissur

  • @PushpaJos
    @PushpaJos День назад

    What is the name of ayurveda hospital at valapaad, Thrissur

  • @aneeshathankachan8637
    @aneeshathankachan8637 2 дня назад

    എൻറെ അമ്മ ക്ക് വേണ്ടി ആണ് ഒത്തിരി ദൂരം വരാൻ kazhiyila എന്താ ചെയ്യുക

    • @mallumagellan
      @mallumagellan 2 дня назад

      കണ്ണൂർ ആണ് ഈ ഹോസ്പിറ്റൽ... എന്തു ചെയ്യും

  • @vijaygopal1723
    @vijaygopal1723 2 дня назад

    More interws of transgenders pls 🎉

  • @vijaygopal1723
    @vijaygopal1723 2 дня назад

    Nice interviews 😊

  • @raphypremose
    @raphypremose 2 дня назад

    ഞങ്ങൾക്കല്ല ഈ പ്രോഗ്രാം ഗുണം ചെയ്യുന്നതതു ഒത്തിരി നന്ദി 🙏

  • @raphypremose
    @raphypremose 2 дня назад

    മാഡം super performance 👏👏👏👏👏👏💪💪💪

  • @VijayakumariRajan
    @VijayakumariRajan 2 дня назад

    Ith correct place എവിടെയാ oru പാടു പൈസ ആവുമോ

  • @lucyabraham9278
    @lucyabraham9278 2 дня назад

    Doctor ethra operation s nadathi. Doctor de age kazhinjappol parayunnu

  • @jithingeorge8343
    @jithingeorge8343 2 дня назад

    angioplasty cheythal 10 yearsil block thirichu varum ennu ella doctorsinum ariyam,angioplasty cheyyumo thanne ella doctorsum parayum athu.

  • @jithingeorge8343
    @jithingeorge8343 2 дня назад

    Alla attck varumbo anneram bypas cheythillarnnenkil avarokke jeevichu irukkumarnno? Pinne angioplasty cheythal pinnem attack varilla ennu oru doctorum parayilla.

  • @jaimolmathew6153
    @jaimolmathew6153 2 дня назад

    Thankyou doctor

  • @valsanpr817
    @valsanpr817 2 дня назад

    Ethonnum anthima priharamalla ennu ariyam aayassullavare jivichirikkum ellavarum

  • @keralarocket9435
    @keralarocket9435 2 дня назад

    മണ്ടൻ മലയാളി 😅😅😅

  • @pushparajan7927
    @pushparajan7927 2 дня назад

    Ente husbandinu 2018 septemberil kannur medical college pariyaram angioplasstey cheichu, dr paranjath main arteryilek ulla vein 25% mathram aanu block ennanu annu cheithu stend ittu one year monthily full blood test cheith dr kanikkum sugar, BP , cholestrol ellam normal aayirunnu one year kajinappol dr paranju 3 monthil oru pravasyam dr kanikkan ennalum nammal ella monthum blood test cheithu nokkum 3 month akumbol dr kanikkan pokum aa

  • @pushparajan7927
    @pushparajan7927 2 дня назад

    Dr ente husbendinu 2018nu angioplastey cheithu stund ittu, pinne ella monthum sugar pressure, cholastrol chechk cheithu dr kanikkan paranju angane thanne continue cheithu cheitha dr appo

  • @navaspj1397
    @navaspj1397 2 дня назад

    വെറും തലവേദനക്കും പനിക്കും കാല് വേദനക്കും ചികിത്സിച്ചാൽ വെറും ആയിരങ്ങൾ കിട്ടും.കോടികൾ പലിശക്ക് എടുത്ത് സ്ഥലം വാങ്ങി വീണ്ടും കോടികൾ മുടക്കി കെട്ടിടം പണിത് കോടികൾ മുടക്കി പഠിച്ച് വന്ന ഡോക്ടർമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകണം. ഇല്ലെങ്കിൽ അവർ വിദേശത്തേക്ക് പോകും. അല്ലെങ്കിൽ അത് കൊടുക്കുന്ന വേറെ സ്ഥലത്തേക്ക് പോകും വേറെ ലക്ഷങ്ങൾ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ വേണം ലക്ഷങ്ങൾ വെള്ളവും വൈദ്യുതി മറ്റ് ചിലവുകൾ ക്ക് വേണം, കോടികളുടെ യന്ത്രങ്ങൾ വാങ്ങണം ഒരു മാസം കോടികൾ വേണം വലിയ ആശുപത്രികൾ നടത്തി കൊണ്ട് പോകാൻ ' പിന്നെ എങ്ങിനെ ഇതിൻ്റെ ഒക്കെ മുതലും പലിശയും അടച്ച് വൻ ലാഭം ഉണ്ടാക്കാൻ കഴിയും. അതിന് ഏറ്റവും നല്ല വഴി വലിയ തുകക്കുള്ള ടെസ്റ്റുകൾ നടത്തിക്കണം വലിയ അസുഖക്കാരെ പ്രത്യേകിച്ച് മരണഭയം ഉള്ള ഹാർട്ട് അസുഖക്കാരെ പിഴിയണം . എന്നാലേ ഈ മുടക്കുന്ന കോടികൾ തിരിച്ച് പിടിക്കാൻ പറ്റൂ. ആശുപത്രി മുതലാളിമാരുടെ ബുദ്ധിമുട്ട് നിങ്ങളും മനസ്സിലാക്കണം. മോക്ഷം കിട്ടാനല്ല കോടികൾ മുടക്കി ഇത്ര റിസ്കെടുത്ത് കച്ചവടം ചെയ്യുന്നത് ' മിനിമം എല്ലാ ചിലവും കഴിഞ്ഞ് കോടികൾ മാസം ലാഭം ഉണ്ടാക്കാനാണ് എല്ലാ വൻ മുതൽ മുടക്കുളള കച്ചവടവും ചെയ്യുന്നത്. അത് വലിയ സ്വർണ്ണക്കട , വലിയ തുണിക്കട ' ആശുപത്രി മറ്റ് എന്ത് ബിസിനസ്സ് ആയാലും ശരി. അതൊരു വസ്തുത ആണ്.

  • @nisarop
    @nisarop 3 дня назад

    ഭക്ഷ്ണത്തിൽ എന്താമാറ്റംവരുത്തേണ്ടത

  • @bindhuroy784
    @bindhuroy784 3 дня назад

    Thummal choma varumo

  • @shahlasheri9064
    @shahlasheri9064 3 дня назад

    നിന്നെ പോലെയുള്ളവർ അവിടെ വന്നത് കൊണ്ട് aaan അവിടെ അത്രക്ക് വൃതിക്കേട്

  • @binuuk1441
    @binuuk1441 3 дня назад

    Sthalam eviday y annu

  • @sheejabindhu8170
    @sheejabindhu8170 4 дня назад

    എനിക്ക് ഈ പാക്ക് വേണം

    • @mallumagellan
      @mallumagellan 4 дня назад

      വീഡിയോയിലെ നമ്പരിൽ വിളിച്ചോളൂ ഓഫീസ് ടൈമിൽ 👍🏻

  • @mohammedshafiev2284
    @mohammedshafiev2284 4 дня назад

    ഇയാൾ ഇയാളെകൊണ്ട് ആവും വിധം ഓപ്പറേഷൻ ചെയ്ത ആളാണ് പിന്നെ ഇപ്പോൾ പറയാൻ ഇപ്പോൾ പ്രായം ആയപ്പോൾ ഓപ്പറേഷന് കഴിയില്ല അപ്പോൾ ഓരോന്ന് പറഞ്ഞ് ആളുകളെ പാട്ടിലാക്കി മരുന്നിന്റെ ആളായി ചമയുന്നു. പഴയ കാലത്ത് വലിയ ഫീസിന്റ് ആളായിരുന്നു ഇയാൾ ഇപ്പോഴും അങ്ങിനെ തന്നെയാകും. പൈസ ഉണ്ടാക്കാൻ അടവ് മാറ്റി

  • @user-pf5rv8ul5z
    @user-pf5rv8ul5z 4 дня назад

    Kunjali doctor ende ummaye nokkeyrunnu. 10 year aaye. Umma eppoyum betteraanu. 75vayassund. 👍👍

  • @user-lr2mr3cu4q
    @user-lr2mr3cu4q 4 дня назад

    ചേച്ചി ഈ പായ്ക്ക് എത്ര രൂപയാണ്

    • @mallumagellan
      @mallumagellan 4 дня назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... കണ്ടോളുട്ടോ

  • @sonthoshkumar786
    @sonthoshkumar786 4 дня назад

    ഗൾഫിൽ കിട്ടാൻ ചാൻസുണ്ടോ

    • @mallumagellan
      @mallumagellan 4 дня назад

      ഇല്ല. വീഡിയോയിലെ നമ്പറിൽ വിളിച്ചോ ഓർഡർ ചെയ്ത് കൊണ്ടുപോവേണ്ടി വരും... ഗൾഫിൽ കിട്ടില്ല

  • @user-cw2vc8nl6d
    @user-cw2vc8nl6d 4 дня назад

    Better than dubai

  • @jubairaali4891
    @jubairaali4891 4 дня назад

    ഈ സാർ ഇപ്പോഴും നാഷണൽ ഹോസ്പിറ്റലിലാണോ

  • @Rafishamsi
    @Rafishamsi 4 дня назад

    അവൻ നിങ്ങളെ തിരഞ്ഞ് വരും inshallah ❤

  • @AhmedHaji-tq3em
    @AhmedHaji-tq3em 5 дней назад

    കൊള്ള കാരെ പണ്ട് താമസിപ്പിച്ച സ്ഥലം ആണ്‌ അതു. തിരുട്ട് വേലു ലോറി ദാമു. ഇവരല്ലല്ലാം കൊലയാളികൾ ആണ്‌ കരാട്ടെ കുള്ളൻ മുനിയപ്പൻ എന്നിവർ

  • @AhmedHaji-tq3em
    @AhmedHaji-tq3em 5 дней назад

    തിരിച്ചി. എന്ന ഇട തിരട്ട ഗ്രേമം. നല്ല കച്ചവടം. ഉള്ള പീടിക ഇപ്പഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ട്

  • @shareekhashabeershabeer587
    @shareekhashabeershabeer587 5 дней назад

    Date undallo ni onnu poye

  • @FathimaHafiza-ue3lg
    @FathimaHafiza-ue3lg 5 дней назад

    Shuhadhakkale power മനസ്സിലാകാത്ത നിങ്ങൾക്ക് എത്രയും പെട്ടന്ന് അത് നുള്ള കാരണങ്ങൾ ഉണ്ടായി നേരിട്ട് അനുഭവിക്കാൻ പറ്റട്ടെ

  • @zama3645
    @zama3645 5 дней назад

    നീ സത്യത്തിൽ ഭക്ഷണം കൊടുക്കൽ മറയാക്കി അവിടെയുള്ള ചില നെഗറ്റീവ് എന്ന് തോന്നിക്കുന്നത് ഷൂട്ട് ചെയ്ത് പണം ഉണ്ടാക്കാൻ പോയതല്ലേ? വർഷങ്ങളോളമായി മാറാത്ത രോഗം പല യാളുകളെയും ഡോക്റ്ററേയും കണ്ടു നോക്കി. അവസാനം ഏറുവാടിയിൽ പോയി പരിപൂർണമായ ഷിഫാഹ് പടച്ച റബ്ബ് തന്നു. നിനക്ക് എന്തെ ഇബ്രാഹിം ബാത്തുഷ, അബൂതാഹിർ ഉപ്പാപ്പ കിടക്കുന്ന മെയിൻ ദർഗ്ഗയിൽ നിന്നും വീഡിയോ എടുക്കാൻ പറ്റാതിരുന്നേ. അവിടെ നിന്നും നിന്റെ ഫോൺ പുറത്തെടുത്താൽ അവിടെയുള്ള രോഗികൾ അതിന് തീരുമാനമാക്കുമെന്ന നല്ല വിശ്വാസം നിനക്കുണ്ട്. നീ ആദ്യം അവിടെ കിടക്കുന്ന ശുഹദാക്കളുടെ ചരിത്രം യൂട്ടൂബിൽ സർച്ഛ് ചെയ്ത് പടിക്ക്. എന്നിട്ട് വീഡിയോ ചെയ്യ്. ഏതോ മുജാഹിദുകാരന്റെ പണവും വാങ്ങി വന്നിരിക്കുന്നു.

  • @zama3645
    @zama3645 5 дней назад

    നിന്നെ അധികം വയ്യാതെ പടച്ച റബ്ബ് അവിടെ എത്തിക്കട്ടെ

  • @aashinantony6046
    @aashinantony6046 5 дней назад

    Veerappanum. ellavarum chathithivhu konnu